Post Category
പരീക്ഷാ പരിശീലനം
കൊച്ചി: എം.ബി.എ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പരിശീലന പരിപാടി ആരംഭിക്കുന്നു. അവധിദിങ്ങളിലായി നടത്തുന്ന ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ എത്രയും വേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484-2576756.
date
- Log in to post comments