Skip to main content

അക്കൗണ്ടിംഗ് ക്ലര്‍ക്ക്

നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബികോം, ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടാലി, ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2025 ഒക്ടോബര്‍ ആറിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 17000. ഒഴിവ് - ഒന്ന്. അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് അഞ്ചുവരെ. www.nam.kerala.gov.in/careers,  ഫോണ്‍ : 0468 2995008.

date