Skip to main content

കണ്‍സള്‍ട്ടന്റ്; ക്വട്ടേഷന്‍ ക്ഷണിച്ചു

 പെരുമണ്‍ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്  അക്രഡിറ്റേഷനുള്ള കണ്‍സള്‍ട്ടന്റുമാരില്‍ നിന്ന് സേവനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി: ഒക്‌ടോബര്‍ 10. വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, കെ.ആര്‍.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷന്‍, മൂന്നാം നില, സണ്‍റൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം. ഇ-മെയില്‍: eekrfbklm@gmail.com.
 
 

date