Skip to main content

ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ 45 കി.മീ മുതല്‍ 65 കി.മീ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ (മേഖല) എറണാകുളം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

date