Skip to main content
Submitted by nmed@prdusr on Thu, 10/09/2025 - 11:47

ന്യൂ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാനം) 2025 നവംബർ 14 മുതൽ 27 വരെ സംഘടിപ്പിക്കുന്ന 44-ാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയോടനുബന്ധിച്ച് 299 ചതുരശ്ര മീറ്ററിൽ സംസ്ഥാന സർക്കാരിൻ്റെ പവലിയൻ ഡിസൈനും ഫാബ്രിക്കേഷനും ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിക്കുന്നു.  
 

English Notification 

Malayalam Notification  

Guidelines 

IITF Layout