Skip to main content

ഇ-വേ ബില്‍; അവബോധ ക്ലാസ് ഇന്ന്

കൊച്ചി: ചരക്ക് സേവന നികുതി വകുപ്പ് ഡിസംബര്‍ മുതല്‍ ഇ-വെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യാപാരി/വ്യവസായികള്‍, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍, പ്രാക്ടീഷണര്‍മാര്‍, വ്യാപാര സംഘടനകള്‍ മുതലായവര്‍ക്കായി ഇ-വേ ബില്‍ സമ്പ്രദായത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി വാണിജ്യ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ക്ലാസ് ഇന്ന് (ഡിസംബര്‍ അഞ്ചിന്) രാവിലെ 11-ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആലുവ, ഹോട്ടല്‍ മഹാനാമി ഹാളിലും നടക്കും. 

date