Skip to main content

സ്‌കോള്‍-കേരള ഹയര്‍ സെക്കണ്ടറി : ഒന്നാം വര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷ നല്‍കണം

സ്‌കോള്‍-കേരള മുഖേന 2017-19 ബാച്ചില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ നിര്‍ദ്ദിഷ്ടരേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ അടിയന്തിരമായി സ്‌കോള്‍-കേരള സംസ്ഥാന ഓഫീസില്‍ തപാല്‍ മാര്‍ഗമോ, ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ ഉടന്‍ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3487/17

date