Skip to main content

സൗജന്യ പരിശീലനം

   കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ സൗജന്യ ഇംഗ്ലീഷ് ആശയവിനിമയ ക്ലാസ് ഒക്ടോബര്‍ 25 രാവിലെ 10ന് ആരംഭിക്കും. 150 മണിക്കൂറാണ് ദൈര്‍ഘ്യം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഫോണ്‍:  9633450297, 0474 2919612.
 
 

date