Post Category
പാല്, മുട്ട വിതരണം
ചവറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തേവലക്കര, പ•ന, ചവറ പഞ്ചായത്തുകളിലെ 133 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതി പ്രകാരം പാല്, മുട്ട വിതരണം ചെയ്യുന്നതിനും നീണ്ടകര പഞ്ചായത്തിലെ 17 അങ്കണവാടികളില്‍ മുട്ട ലഭ്യമാക്കുന്നതിനും റീ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍: 9656714320.
date
- Log in to post comments