Post Category Kollam ഐ.ടി.ഐ പ്രവേശനം Fri, 10/10/2025 - 17:53 / 0 Comments ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 17നകം പ്രവേശനം നേടാം. ഫോണ്‍: 0479 2457496, 9747454553. date 10-10-2025 Log in to post comments