Skip to main content

അറിയിപ്പ്

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ 2024 പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഏകദിന പരിശീലന ക്ലാസ്  ഒക്‌ടോബര്‍ 18ന്  രാവിലെ 9.30  മുതല്‍    കണ്‍ന്റോണ്‍മെന്റ് സര്‍ക്കാര്‍ റ്റി.റ്റി.ഐയില്‍ നടത്തും. ഹാള്‍ടിക്കറ്റും, തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം ഹാജരാകണം. ഫോണ്‍: 0474 2953700.
 

date