Skip to main content

അക്ഷയകേന്ദ്രം ഏകദിന പരിശീലനം ഡിസംബര്‍ 22-ന്

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കായി ഡിസംബര്‍ ഒന്നിന് രാവിലെ 10-ന് കാക്കനാട് കളക്ടറെറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒറ്റത്തവണ രജിസ്‌ട്രേഷനിലുളള ഏകദിന പരിസീലനം ഡിസംബര്‍ 22-ന് കാക്കനാടുളള ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലേക്ക്  മാറ്റി.

date