Skip to main content

ജവഹർ നവോദയ വിദ്യാലയം; ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു*

 

 

ജവഹർ നവോദയ വിദ്യാലയം 2025 - 26 അധ്യായനവർഷത്തിലെ ഒമ്പത്, പ്ലസ് വൺ ക്ലാസിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം https://cbseitms.nic.in/2025/nvsxi-11/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21. 2026 ഫെബ്രുവരി ഏഴിനാണ് ലാറ്ററൽ എൻട്രി എക്സാം നടത്തുക.

 

 

date