Skip to main content

നെല്ല് സംഭരണം; രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം വിളയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഇന്ന് (ഡിസംബര്‍ 5) മുതല്‍ സപ്ലൈകോയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. www.supplycopaddy.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതെന്ന് സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജര്‍ അറിയിച്ചു.

date