Skip to main content

ടെന്‍ഡര്‍

  കോര്‍പ്പറേഷന്‍ പരിധിയിലെ വടക്കേവിള, പുത്തന്‍നട, കൊല്ലൂര്‍വിള, തുമ്പറ, അമൃത്കുളം ഈസ്റ്റ്, മുളങ്കാടകം എന്നിവിടങ്ങളിലെ എല്‍.പി സ്‌കൂളുകള്‍ക്ക് വാട്ടര്‍ പ്യുരിഫയര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ഡിസംബര്‍ 18 വരെ ലഭ്യമാണ്.  ഫോണ്‍ - 0474-279295.
 

 

date