Skip to main content

നവോദയ വിദ്യാലയ പ്രവേശനം

ജവഹര്‍ നവോദയ  വിദ്യാലയത്തില്‍ ആറ്, ഒമ്പത്, 11 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് https://cbseitms.nic.in/2025/nvsxi_11/ മുഖേന അപേക്ഷിക്കാം. 2026 ഫെബ്രുവരി ഏഴിനാണ് ടെസ്റ്റ്. 
 

 

date