Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സ്
തിരുവല്ല അസാപ് കേരളയും മെഡിക്കല്‍ മിഷന് ആശുപത്രിയുംചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. പ്രായപരിധി 18-40 വയസ്. പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 36നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് കോഴ്സ് ഫീസിന്റെ 75 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍: 9495999688, 9496085912.
date
- Log in to post comments