Post Category
ഐ.ടി.ഐ പ്രവേശനം
കുളത്തൂപുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലമര്‍, ഫിറ്റര്‍ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീസ് 100രൂപ. രേഖകളും പ്രവേശനഫീസുമായി ഒക്ടോബര്‍ 18നകം ഹാജരാകണം. ഫോണ്‍: 8547170887, 04752912900.
date
- Log in to post comments