Skip to main content

ഗതാഗത നിയന്ത്രണം

 അമ്പലംകുന്ന്-റോഡുവിള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 16 മുതല്‍  ഈ വഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ ആര്‍ എഫ് ബി- പി എം യു  എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  
 

 

date