ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്, പോലീസ് വകുപ്പുകളിലെ വിവിധ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം എസ്.എന്‍ കോളേജ് മൈതാനത്തില്‍ രാവിലെ 5.30 മുതല്‍ നടത്തും.
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍- സെക്കന്‍ഡ് എന്‍.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പര്‍ - 302/2024) സെക്കന്‍ഡ് എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍-303/2024), സെക്കന്‍ഡ് എന്‍.സി.എ- മുസ്ലിം (കാറ്റഗറി നമ്പര്‍ 304/2024) വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സെക്കന്‍ഡ് എന്‍.സി.എ- മുസ്ലിം (കാറ്റഗറി നമ്പര്‍ 263/2024), പോലീസ് വകുപ്പിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (ടെലികമ്മ്യൂണിക്കേഷന്‍സ്) (പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം. 748/2024) എന്നിവയാണ് തസ്തികകള്‍. ഫോണ്‍: 04742745674.
- Log in to post comments