Skip to main content

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    ജില്ലയിലെ എല്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലും  2018-20 വര്‍ഷം അിറയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള ഉദ്യോഗാര്‍ഥികളുടെ താത്ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എക്സേഞ്ചുകളില്‍ നേരിട്ട് ഹാജരായോ ംംം.ലാുഹീ്യാലിേ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെയോ ലിസ്റ്റ് പരിശോധിക്കാം.     പട്ടിക സംബന്ധിച്ച് പരാതികളുള്ളവര്‍ ഈ മാസം 24ന് മുമ്പായി ബന്ധപ്പെട്ട എക്സ്ചേഞ്ചില്‍ രേഖാമൂലം അറിയിക്കണം.                     (പിഎന്‍പി 3648/17)

date