Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞടുപ്പ് 22ന്

 

കേരള സ്‌പോര്‍ട്‌സ് ആക്ട് 2000 പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 22ന് രാവിലെ 10ന് പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇലക്ഷന്‍ റിട്ടേണിങ് ഓഫീസര്‍  അറിയിച്ചു.

 

date