Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്‌

കേരള -കര്‍ണ്ണാടക തീരങ്ങളിലും  ലക്ഷദ്വീപിലും  മണിക്കൂറില്‍ 45 മുതല്‍ 65 കി.മീ. വേഗതയില്‍  ശക്തമായ കാറ്റടിക്കാനും  കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുളളതിനാല്‍ അടുത്ത 24 മണിക്കൂറിനുളളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം  അറിയിച്ചു.
 

date