Post Category
അറിയിപ്പ്
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2025 വര്‍ഷത്തെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments