Post Category
താല്‍കാലികനിയമനം
ഡിജിറ്റല്‍ ക്രോപ്പ് സര്‍വേയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സര്‍വേ ചെയ്യുന്നതിന് പത്താം ക്ലാസ്, പ്ലസ്ടു/വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവരെ താല്‍ക്കാലികമായി നിയമിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗ പരിജ്ഞാനവും 128 ജി.ബിയില്‍ കുറയാതെ സ്‌പെയ്‌സുള്ള ഫോണും ഉണ്ടായിരിക്കണം. ഒരു പ്ലോട്ടിന് 20 രൂപ നിരക്കില്‍ ഒരാള്‍ക്ക് പരമാവധി 3000 പ്ലോട്ട് വരെ സര്‍വേ നടത്താം. വിവരങ്ങള്‍ പനയം കൃഷിഭവനില്‍ ലഭിക്കും. ഫോണ്‍: 9383478904, 9846206005.
date
- Log in to post comments