Skip to main content

മന്ത്രി കെ രാജു എട്ടിന് ജില്ലയില്‍

വനം-വന്യജീവി-മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പു മന്ത്രി  അഡ്വ. കെ രാജു ഈ മാസം  എട്ടിന്  ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 10 മണിക്ക് തൃക്കരിപ്പൂര്‍ മൃഗാശുപത്രി കെട്ടിടം  ഉദ്ഘാടനം ചെയ്യും. 11.30 ന് പുല്ലൂര്‍ ക്ഷീരോല്‍പ്പാദനസഹകരണസംഘം  കെട്ടിടോദ്ഘാടനവും ബ്ലോക്ക് ക്ഷീരോത്സവ ഉദ്ഘാടനവും മന്ത്രി  നിര്‍വ്വഹിക്കും.
 

date