Skip to main content

പത്തിയൂർ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് (17) യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും

പത്തിയൂർ ഗ്രാമപഞ്ചായത്തിലെ  വികസന സദസ്സ് ഇന്ന് (ഒക്ടോബർ 17) യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ ഉഷ അധ്യക്ഷയാകും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ഹരിത കർമ്മസേനാഗംങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date