Post Category
വോക്ക് -ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ ആയുര്‍വേദആശുപത്രിയില്‍ കരാര്‍വേതനാടിസ്ഥാനത്തില്‍ തെറാപിസ്റ്റിനെ നിയമിക്കും. യോഗ്യത: ഡി.എ.എം.ഇ അംഗീകൃത തെറാപിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. രേഖകളുമായി ഒക്‌ടോബര്‍ 21 രാവിലെ 10 ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474-2745918, 9447992845.
date
- Log in to post comments