Post Category
താല്പര്യപത്രം
ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗക്കാര്‍ക്ക് പ്രീ റിക്രൂട്ട്മെന്റ്/സെക്യൂരിറ്റിഗാര്‍ഡ് പരിശീലനം നല്‍കുന്നതിന് പ്രവൃത്തിപരിചയമുള്ളതും, മുന്‍വര്‍ഷങ്ങളില്‍ മികച്ചനേട്ടം കൈവരിച്ചതുമായ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സ്ഥാപനംനല്‍കുന്ന പരിശീലനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ താല്പര്യപത്രം ഒക്ടോബര്‍ 25 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2794996, 8547630022.
date
- Log in to post comments