Post Category
അഭിമുഖം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍ട്രമെന്റ് മെക്കാനിക്ക് (കെമിക്കല്‍ പ്ലാന്റ്) ട്രേഡിലേക്ക് ഒ.സി കാറ്റഗറിയിലുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ടേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന്‌വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ / പ്രോസസ്സ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ / എഞ്ചിനീയറിംഗ് / ടെക്‌നോളജിയും രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയമോ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ /പ്രോസസ്സ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ / എഞ്ചിനീയറിംഗ് / ടെക്‌നോളജിയും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 24 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2713099.
date
- Log in to post comments