Post Category
വനിതാ കമ്മീഷന് സിറ്റിംഗ് 18 ന്
കേരള വനിതാ കമ്മീഷന്റെ കൊല്ലം ജില്ലാതല സിറ്റിംഗ് ഒക്ടോബര്‍ 18 ന് ജവഹര്‍ ബാലഭവന് ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments