Skip to main content

ലേലം

കൊല്ലം താലൂക്കിലെ ശക്തികുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്നിലെ  52515 തണ്ടപ്പേര്‍ സര്‍വേ നമ്പര്‍ 291/17/3 ല്‍ പ്പെട്ട 01.15 ആര്‍സ് പുരയിടം നവംബര്‍ 10  രാവിലെ 11ന് ശക്തികുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0474 2953736.
 

 

date