Skip to main content

ലേലം

  ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള ടാറ്റാ സ്പാസിയോ ഡീസല്‍ പാസഞ്ചര്‍ വാഹനങ്ങളടെ ലേലം  ഒക്‌ടോബര്‍ 30 വൈകിട്ട് നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. 28 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം.  ഫോണ്‍ 0474 2795017.
 

 

date