Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കുണ്ടറ താലൂക്കാശുപത്രിയില്‍  ദിവസ വേതന വ്യവസ്ഥയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കും. സര്‍ക്കാര്‍ അംഗീകൃത കോഴ്സ്/തത്തുല്യ യോഗ്യത ഉള്ളവര്‍  സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്‌ടോബര്‍ 27ന് രാവിലെ 10 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പ്രായപരിധി : ജനറല്‍ -50 വയസ് വരെ എസ്.സി  വിഭാഗം -55 വയസ്. പ്രതിമാസ വേതനം :  14000 രൂപ.  
  

 

date