Skip to main content

ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഡോകുമെന്റേഷന്‍   പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനരേഖ  നിശ്ചിത മാതൃകയില്‍ 60 പേജ് 5000 കോപ്പി പ്രിന്റ് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 29. ഫോണ്‍: 0474 2593260.
 
 

date