Skip to main content

നിധി ആപ്‌കെ നികട് അദാലത്ത്’ 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇ.എസ്.ഐ.സിയുമായി സഹകരിച്ച് ഒക്ടോബര്‍ 27 ന് ‘നിധി ആപ്‌കെ നികട് അദാലത്ത്’ അയത്തില്‍ കെ.എസ്.സി.ഡി.സി ഫാക്ടറി നമ്പര്‍ ആറില്‍ രാവിലെ ഒന്‍പത് മുതല്‍ നടത്തും. തൊഴില്‍ ഉടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍  തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. പ  ഫോണ്‍: 0474 2767645.
 

 

date