Skip to main content

വര്‍ക്ക്‌ഷോപ്പ്

  തിരുവനന്തപുരം മുട്ടട ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  മൈക്രോസോഫ്റ്റ് എക്‌സല്‍ ബേസിക്‌സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഒക്‌ടോബര്‍ 25ന് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഫോണ്‍:  8547005087, 9495069307, 9495384193, 9496395544.  
 

date