Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (7) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (7) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: പ്രശാന്ത് മെഡിക്കല്‍സ് പത്തനംതിട്ട, ഫാമിലി മെഡിക്കല്‍സ് കോന്നി, സെന്റ് ജോര്‍ജ് മെഡിക്കല്‍സ് കോഴഞ്ചേരി, വെസ്റ്റേണ്‍ മെഡിക്കല്‍സ് അടൂര്‍, ഉദയ മെഡിക്കല്‍സ് പന്തളം, കെ.റ്റി.ജോര്‍ജ് ആന്‍ഡ് സണ്‍സ് തിരുവല്ല, ക്‌നാനായ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര.

                      (പ്രതേ്യക പത്രക്കുറിപ്പ്  55/18)

date