Post Category
ലേലം
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട ആശുപത്രി ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നവംബര്‍ 14 ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. നിരതദ്രവ്യം: 1000 രൂപ. ഫോണ്‍: 0474 2763100, 9048892443.
date
- Log in to post comments