Skip to main content

ടെന്‍ഡര്‍

 ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരംഭിച്ച പകല്‍വീട് പദ്ധതികളിലേക്ക് (വള്ളിക്കാവ്, വെളിനല്ലൂര്‍) രോഗികളെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: ഒരു പകല്‍വീടിന് 2500 രൂപ. അവസാന തീയതി: നവംബര്‍ നാല്. ഫോണ്‍: 0474 2740166.
 

 

date