Skip to main content

ടെണ്ടർ ക്ഷണിച്ചു

 

ഗവ. വി‌ക്ടോറിയ കോളേജിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച ലൈബ്രറിയുടെ ഇൻ്റീരിയർ വർക്ക് ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.ടെണ്ടറുകൾ ഒക്ടോബർ 30 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും.അന്നേ ദിവസം 3.30 ന് തുറക്കും. ഫോൺ 0491 2576773

 

date