Skip to main content

വാഹനം ആവശ്യമുണ്ട്

കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 3360 രൂപ.  ഒക്‌ടോബര്‍ 31 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 8592973528.
 

 

date