Skip to main content

വര്‍ക്ക്‌ഷോപ്പ്

തിരുവനന്തപുരം മുട്ടട  ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ നവംബര്‍ ഒന്നിന്   ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി   ബേസിക്ക് അക്കൗണ്ടിംഗ് വിത്ത് ടാലി ഇആര്‍പി9-ല്‍ വര്‍ക്ക്‌ഷോപ്പ് നടത്തും.  ഒന്ന് മുതല്‍ മൂന്ന് മാസം വരെ ഇന്റേണ്‍ഷിപ്പും നല്‍കുന്നു. ഫോണ്‍: 8547005087, 9495069307, 9495384193, 9496395544.  
 
 

date