Skip to main content

തൊഴില്‍മേള

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും  കുടുംബശ്രീ  മിഷനും സംയുക്തമായി ഒക്ടോബര്‍ 27 ന്  രാവിലെ 10  മുതല്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  വെച്ച് തൊഴില്‍ മേള സംഘടിപ്പിക്കും. ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ  മേഖലയിലെ സ്ഥാപനങ്ങള്‍  പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995307101, 9961976772, 6361175030.
 

 

date