Post Category
കിക്മ സഹകരണ ക്വിസ് മത്സരം
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റും, കേരള ബാങ്ക്, മില്‍മ എന്നിവ സംയുക്തമായി കോളേജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ആദ്യ റൗണ്ട് ഓണ്‍ലൈനായി പങ്കെടുക്കാം. രജിസ്ട്രേഷന് ഫീസ് ഇല്ല. വിജയികള്‍ക്ക് 50,000 രൂപ മൂല്യമുള്ള സമ്മാന തുകയും ട്രോഫിയും പ്രശംസപത്രവും ലഭിക്കും. പങ്കെടുക്കാനായി https://forms.gle/JzbK8TP2zqFNtimC9 ലിങ്കില്‍ നവംബര്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7907375755, 7994745316.
date
- Log in to post comments