Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

   സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു. കോഴ്‌സ് കാലാവധി: ആറ് മാസം. ഫോണ്‍: 9496244701.  
   

 

date