Post Category
ലാപ്‌ടോപ്പിന് അപേക്ഷിക്കാം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭിക്കുന്ന പദ്ധതിയിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. ഫോണ്‍ : 0474-2799845.
date
- Log in to post comments