Post Category
ലേലം
കൊല്ലം എ.ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള 16 വാഹനങ്ങള്‍ നവംബര്‍ മൂന്ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഇ-ലേലം നടത്തും. വിവരങ്ങള്‍ക്ക്: www.mstcecommerce.com ഫോണ്‍ 0474 2764422.
date
- Log in to post comments