Post Category
ലൈസന്‍സ് പുതുക്കണം
ജില്ലയിലെ ഫാക്ടറി ഉടമകള്‍ 2026 വര്‍ഷത്തേക്കുള്ള ഫാക്ടറി ലൈസന്‍സ് പുതുക്കുന്നതിന് www.fabkerala.gov.in ല്‍ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 0474 2795022.
date
- Log in to post comments