Post Category
'സ്റ്റാര്‍ട്ടപ്പ് 360 കൊല്ലം എഡിഷന്‍' 31ന്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ 'സ്റ്റാര്‍ട്ടപ്പ് 360- കൊല്ലം എഡിഷന്‍' ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് രണ്ടിന് കുളക്കട അസാപ് സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ബൗദ്ധിക സ്വത്തവകാശ (ഐ.പി.ആര്‍) പിന്തുണ, നിയമോപദേശം, സാമ്പത്തിക മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശവും സഹായവും നല്‍കും. സംരംഭകര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.asapkerala.gov.in,
ഫോണ്‍: 9495999672.
date
- Log in to post comments